ഈ ചിത്രങ്ങൾ 2013 നെ വരവേല്ക്കാൻ തയ്യാറായ ഇന്ത്യയെ കാണിക്കുന്നതാണ്.... മറ്റൊരു രാജ്യവും ഈ വിധം പുതുവർഷം ആഘോഷിച്ചിട്ടുണ്ടാവില്ല ...ഇവരുടെ കണ്ണുകളിൽ കാണുന്നത് ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ വേദന മാത്രമല്ല നാളെയുടെ ഇരയാകുന്നതിന്റെ നിസ്സഹായതയും ഉണ്ട്.....
വീണ്ടും ഒരു പുതുവർഷം ...2012നേക്കാൾ മികച്ചതായി എന്താണ് ഈ രാജ്യത്തെ നിയമവും ഭരണകൂടവും സമൂഹവും നമ്മുടെ സഹോദരിമാർക്ക് 2013ൽ നൽകിയത് ? ഇനി 2014ൽ നൽകുമെന്ന് എന്ത് ഉറപ്പാണുള്ളത്?

No comments:
Post a Comment