ഞാൻ ഡ്രൈവിംഗ് ലൈസൻസ് എടുക്കുവാൻ ലെർനെസിന്റെ ക്ലാസ്സിൽ പോയി,ക്ലാസ്സിൽ വെച്ച് ക്ലാസ് എടുത്ത മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ചോദിച്ചു,ഡീസൽ കണ്ടുപിടിച്ചത് ആരാണെന്ന്....ആര്ക്കും അറിയില്ല,ആ സാർ തന്നെ പറഞ്ഞു ഡീസൽ കണ്ടു പിടിച്ചയാളുടെ പേരും ഡീസൽ എന്നാണു,അത് ഞാൻ കണ്ടു പിടിച്ചിരുന്നെങ്കിൽ എന്റെ പേര് ഇട്ടേനെ എന്ന്.... ആ സാറിന്റെ പേര് "ശശി" എന്നായിരുന്നു...
ഒന്ന് ഓർത്ത് നോക്കികെ,ഒരാൾ വണ്ടിയുമായി പെട്രോൾ പമ്പിൽ വരുന്നു,"ചേട്ടാ ഒരു ലിറ്റർ 'ശശി' അടിച്ചേ..."
പത്രത്തിൽ വാർത്ത 'ശശിക്ക് ഒരു രൂപ കൂടും...' ആഹഹ,എത്ര മനോഹരമായ ലോകം.....
ഒന്ന് ഓർത്ത് നോക്കികെ,ഒരാൾ വണ്ടിയുമായി പെട്രോൾ പമ്പിൽ വരുന്നു,"ചേട്ടാ ഒരു ലിറ്റർ 'ശശി' അടിച്ചേ..."
പത്രത്തിൽ വാർത്ത 'ശശിക്ക് ഒരു രൂപ കൂടും...' ആഹഹ,എത്ര മനോഹരമായ ലോകം.....
No comments:
Post a Comment