ടൂര് പോകാൻ വീട്ടില് നിന്നും ഫണ്ട് പാസാകുന്നില്ലേ?????
സൌജന്യമായി ടൂർ പോകാൻ ഞാൻ ഒരു എളുപ്പവഴി പറഞ്ഞു തരാം,
1.കണ്ണിൽ കാണുന്ന എല്ലാ ജോലിക്കും അപേക്ഷിക്കുക,എന്നിട്ട് സെന്റർ ആയി നിങ്ങള്ക്ക് പോകാൻ ഇഷ്ടമുള്ള സ്ഥലം വെക്കുക...
2.ഹാൾ ടിക്കെറ്റ് വരുമ്പോൾ നിങ്ങൾക്ക് എഴുതാൻ താല്പര്യമില്ല,എഴുതിയിട്ട് കാര്യമില്ല എന്നൊക്കെ പറയുക,(നിരാശ,അപകര്ഷത,മോഹഭംഗം എന്നീ ഭാവങ്ങൾ മുഖത്തു തേച്ചു പിടിപ്പിക്കുക..)
3.വീട്ടുകാരോട് പറയുമ്പോൾ ഏറ്റവും ചെലവു കൂടിയ വഴി പറയുക,അതിനുള്ള കാശ് വാങ്ങിയിട്ട് തറ ടിക്കറ്റിൽ പോവുക..
4.പലതുള്ളി പെരുവെള്ളം,പണം ബന്ധങ്ങൾ പോലെയാണ്..എത്രയുണ്ടോ അത്രയും നല്ലത്.. എന്നീ മഹദ് വചനങ്ങൾ ഒര്ക്കുക്ക,അതിനാൽ അമ്മൂമ്മയുടെ മുറുക്കാൻ പൊതിയും അനിയന്റെ ബൊക്സും മറക്കാതെ തപ്പുക...
5.കൂട്ടുകാര് എല്ലാവരും കൂടി അപേക്ഷിക്കുക,എന്നിട്ട് നിങ്ങള്ക്ക് വഴി അറിയില്ല,കൂട്ടുകാരനെയും കൂട്ടണം എന്ന് പറയുക,(പകുതി വണ്ടികൂലിയെ കൂട്ടുകാരന് വേണ്ടി പാസ് ആകൂ,കൂടുതൽ ബലം പിടിച്ചു ഉള്ളത് കളയണ്ട..)
6.നിങ്ങൾ അപേക്ഷിച്ചത് ഒരുപാട് ആളുകളോട് പറയണ്ട,അയല്കൂട്ടത്തിലെ മെമ്പർ ആയ അമ്മയെയും,സംസാരിക്കാൻ പ്രായമായ പെങ്ങളെയും സൂക്ഷിക്കുക,പണി വരുന്ന വഴി കാണില്ല
7.കൂട്ടുകാര് വരുന്ന കാര്യം ആരൊക്കെ അറിഞ്ഞാലും കാമുകി അറിയരുത്,അഥവാ അറിഞ്ഞാൽ ,ചക്കരെ നിനക്ക് ഞാൻ 'എന്തൊക്കെ' വാങ്ങണം എന്ന് നേരത്തെ ചോദിക്കുക...
ഇതൊന്നും ഒരു പി എസ് സി കോച്ചിംഗ് സെന്ററിലും കിട്ടില്ല...ഓർത്തോ ....

No comments:
Post a Comment