ഇതെന്റെ ലോകമാണ്.,ഇവിടെ കാണുന്നതെല്ലാം ഞാൻ സഞ്ചരിച്ച വഴികളും ഞാൻ കണ്ട കാഴ്ചകളുമാണ് ....എനിക്ക് എപ്പോൾ വേണമെങ്കിലും എന്റെ യാത്ര നിർത്താമായിരുന്നു ,എന്റെ നഷ്ടങ്ങളെ കുറിച്ച് ഓർത്ത് വിലപിച്ചിരിക്കാമായിരുന്നു,കുറച്ചേ ഉള്ളെങ്കിലും എന്റെ നേട്ടങ്ങളിൽ മതി മറന്ന് ഇതാ നിന്റെ വഴികൾ അവസാനിച്ചു എന്ന് കരുതാമായിരുന്നു....പക്ഷേ ഞാൻ ഇപ്പോഴും സഞ്ചരിക്കുന്നു...എന്റെ ചിന്തകളിലൂടെ,എന്റെ ചിന്താധാരകളിലൂടെ....
Sunday, July 14, 2013
ഒരുപാട് നാളുകൾക്കു ശേഷമാണ് ഞാൻ ഈ പുസ്തകം തുറക്കുന്നത്;അതും എന്തെങ്കിലും എഴുതാനോ വായിക്കാനോ അല്ല,ഞാൻ ഒളിപ്പിച്ചു വെച്ച മയിൽപ്പീലി പ്രസവിച്ചോ എന്നറിയാൻ....
ഒരുപാട് നാളുകൾക്കു ശേഷമാണ് ഞാൻ ഈ പുസ്തകം തുറക്കുന്നത്;അതും എന്തെങ്കിലും എഴുതാനോ വായിക്കാനോ അല്ല,ഞാൻ ഒളിപ്പിച്ചു വെച്ച മയിൽപ്പീലി പ്രസവിച്ചോ എന്നറിയാൻ....
No comments:
Post a Comment