Friday, August 23, 2013

എന്റെ നാടായ ചേർത്തലയിൽ,മിക്കവാറും അമ്പലങ്ങളും പഞ്ചാര മണ്ണിന്റെ വെളിപ്രദേശത്തായിരിക്കും, അവിടെ ഉത്സവത്തിന് ചില സാമൂഹിക പ്രതിബദ്ധത ഉള്ള നാടകങ്ങൾ ഉണ്ടാകും,ഒരു പക്ഷെ പുസ്തകങ്ങൾകും വ്യക്തികൾകും നമ്മെ സ്വാധീനിക്കാൻ കഴിയുന്നതിലും അപ്പുറമായിരിക്കും ഇത്തരം നാടകങ്ങൾ.... ഒരുപാട് നാളുകള്ക് ശേഷം,പഞ്ചാര മണ്ണിൽ മലര്ന്നു കിടന്നു അത്തരമൊരു നാടകം കണ്ട അനുഭവം എനിക്ക് ഒരു സിനിമ കണ്ടപ്പോൾ ഉണ്ടായി..ഡയലോഗുകൾ കേള്കാൻ മാത്രമല്ല ചിന്തിക്കാൻ കൂടിയുള്ളതാണ് എന്ന് ഒര്മിപിക്കുന്ന ഒരു ചിത്രം,പേര്  'പ്രഭുവിന്റെ മക്കൾ '

No comments: