ഞങ്ങൾ കുടുംബസമേതം 25 വർഷത്തോളമായി വയനാട്ടിൽ സ്ഥിരതാമസമായിട്ട് ,ഇന്നലെയാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്,ഇത് വരെ ഈ നാട്ടിൽ ഞാൻ കൂടിയിട്ടുള്ള കല്യാണങ്ങളിൽ,പ്രത്യേകിച്ചും മുസ്ലിം വിവാഹങ്ങളിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും ഭക്ഷണം കഴിക്കാൻ വേറെ വേറെ ഇടങ്ങളാണ് ഒരുക്കാറുള്ളത്.മറ്റുള്ള നാടുകളിൽ ഞാൻ ഇങ്ങനെ ഒരു സമ്പ്രദായം കണ്ടിട്ടില്ല, പുരുഷന്മാർ വീടിന്റെ മുൻവശത്തോ,പ്രധാനമായിട്ടുള്ളതോ ആയ പന്തിയിൽ ഇരിക്കുമ്പോൾ സ്ത്രീകൾക്ക് പൊതുവെ പുറക് വശങ്ങളിൽ ആകും ഇരിപ്പ്.2015ൽ പോലും ഇതിങ്ങനെ തന്നെ....
No comments:
Post a Comment