വയനാട് ജില്ലയിൽ കെ.എഫ്.സി.ചിക്കൻ സെന്ററും ബഹു നില തുണിക്കടകളും സ്വർണക്കടകളും പണിതുയർത്തുമ്പോഴും അധികാരികൾ സൌകര്യപൂർവ്വം മറക്കുന്ന ഒരു കൂട്ടരുണ്ട്,ഉണ്ണാനും ഉടുക്കാനുമില്ലാത്ത,കാതിൽ ഇപ്പോഴും ഓലക്കമ്മൽ ഇട്ട് നടക്കുന്ന,3ജി യുടെ കാലത്തും ഈ കാടിനപ്പുറം ഒരു ലോകമുണ്ടെന്നു ചിന്തിക്കാത്ത കുറെ ജീവികൾ,നമ്മുടെ പൂർവികർ... ചോറ് തരുന്ന പാർടിക്ക് വോട്ട് ചെയ്ത് വീണ്ടും കാട് കയറി പോയ കുറേ പാവങ്ങൾ ഇന്നും സാക്ഷര കേരളത്തിൽ...ഗോഡ്സ് ഔണ്‍ കണ്‍ട്രി....
No comments:
Post a Comment