സ്നേഹത്തിന്റെ
പ്രതിഫലം കണ്ണീരാണ്....
പക്ഷേ ആ കണ്ണീരിനു
ഒരു സുഖമുണ്ട്.....
നനയുമ്പോഴും,
എന്‍റെ കവിളിനു, ആ
കണ്ണുനീരു ചൂടു പകരുന്നു...
ആ ചൂടില്‍, ഞാന്‍
അറിയുന്ന സുഖത്തിനു,
ഒരുപാട് അര്‍ത്ഥങ്ങളുണ്ട്,
ഒരുപാട് ആശ്വാസങ്ങളുണ്ട്,
ഒരുപക്ഷേ എന്‍റെ
കണ്ണീരില്‍ മറ്റാരൊക്കെയോ
മഴവില്ലു കാണുന്നുണ്ടാകും....
ആരൊക്കെയോ ചിരിക്കുന്നുണ്ടാകും....
അതിനുമപ്പുറം എനിക്കെന്തുവേണം.....?
സ്നേഹം എന്നെ കരയിച്ചോട്ടെ,
പക്ഷേ ഞാന്‍
സ്നേഹിക്കുന്നവര്‍ കരയാതിരിക്കട്ടെ......
പ്രതിഫലം കണ്ണീരാണ്....
പക്ഷേ ആ കണ്ണീരിനു
ഒരു സുഖമുണ്ട്.....
നനയുമ്പോഴും,
എന്‍റെ കവിളിനു, ആ
കണ്ണുനീരു ചൂടു പകരുന്നു...
ആ ചൂടില്‍, ഞാന്‍
അറിയുന്ന സുഖത്തിനു,
ഒരുപാട് അര്‍ത്ഥങ്ങളുണ്ട്,
ഒരുപാട് ആശ്വാസങ്ങളുണ്ട്,
ഒരുപക്ഷേ എന്‍റെ
കണ്ണീരില്‍ മറ്റാരൊക്കെയോ
മഴവില്ലു കാണുന്നുണ്ടാകും....
ആരൊക്കെയോ ചിരിക്കുന്നുണ്ടാകും....
അതിനുമപ്പുറം എനിക്കെന്തുവേണം.....?
സ്നേഹം എന്നെ കരയിച്ചോട്ടെ,
പക്ഷേ ഞാന്‍
സ്നേഹിക്കുന്നവര്‍ കരയാതിരിക്കട്ടെ......
4 comments:
എന്തേ... താങ്കള്‍ സ്നേഹിക്കുന്നവര്‍ക്ക് കണ്ണുനീരിന്റെ സുഖം അറിയണ്ടാന്നാണോ ?
ningalkku karayaam... manassu thurannu... njanonnu chirakkatte...!!
@Jasmin Mary Jasmin Figueredo
ഞാൻ സ്നേഹിക്കുന്നവർ,ഞാനുള്ള കാലത്തോളം കരയാൻ പാടില്ല,അവരുടെ കണ്ണീർ പൊഴിഞ്ഞാൽ അതെന്റെ പരാജയമാണ്..
എന്റെ കണ്ണുനീർ ഒരാള്ക് പുഞ്ചിരി സമ്മാനിക്കുമെങ്കിൽ.... ഞാൻ തയ്യാർ
Post a Comment